Type Here to Get Search Results !

Bottom Ad

അശാന്തി പരത്തി രാഷ്ട്രീയ ലാഭത്തിനു ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരട്ടത്തില്‍ പ്രവാസി സമൂഹത്തിന്റെ ശക്തമായ പിന്തുണ ഉണ്ടാവണം അബ്ദുള്ള കുഞ്ഞി ചെര്‍ക്കള

ദുബായ്(www.evisionnews.in) ഹൃദയശൂന്യമായ നരഹത്യകള്‍ക്ക് ഉ്‍ജ്ജം പകരുന്ന വര്‍ഗീയ ഫാസിസറ്റ്‌പ്രത്യയശാസ്ത്രത്തിനെതിരെസന്ധിയില്ലാ പോരാട്ടം തുടരുക എന്നത്‌- ജാതി മത ഭേദമന്യേ മനുഷ്യാവകാശത്തെയും ജനാധിപത്യത്തെയും സ്നേഹിക്കുന്ന എല്ലാ ജനതയുടെയും ഒഴിച്ച്കൂടാനാവാത്ത കടമയാണ്. എന്നും വര്‍ഗീയശക്തികള്‍ ഏത് വേഷം ധരിച്ചു വന്നാലും ഏത് നിറം ചാര്‍ത്തിവന്നാലും അവര്‍ ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും മനുഷ്യ വിമോചന പോരാട്ടങ്ങളുടെയും ശത്രുക്കള്‍ തന്നെയാണ്.ഇന്ത്യാ മഹാ രാജ്യത്തിന്‌ തനനെ മാതൃകയായി മതെതരത്വം മുറുകെപ്പിടിച്ചു സമാധാനാന്തരീക്ഷം നില കൊണ്ടിരുന്ന കേരളമണ്ണിൽ മത വിദ്വേഷത്തിന്റെ വിത്തുകൾ പാകി , വര്ഗ്ഗീയതയും അശാന്തിയും പരത്തിരാഷ്ട്രീയ ലാഭത്തിനു ശ്രമിക്കുന്ന ചിലചിദ്ര ശക്തികളുടെ പറവർത്ത്തനങ്ങൾ ഈയടുത്ത കാലത്ത് ഉണ്ടാക്കിയ വിപത്തുകൾ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നും യൂതത് ലീഗ് നടത്തുന്ന യുവ കേരള യത്ര വര്ഗ്ഗീയതക്കെതിരെ ശക്തമായ തകീത് ആഗുമെന്നുംമുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞഞി ചെര്ക്കള അഭിപ്രായപെട്ടു

evisionnews

ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ ഭോടവല്ക്കരണം നടത്താനും, നമ്മുടെ പൂര്വ്വ കാല നേതാക്കൾ നടന്നുനീങ്ങിയ വഴികളിലൂടെ വരും തലമുറയെ നയിക്കാനും യൂത്ത് ലീഗ് മുൻബന്ദിയിൽ ഉണ്ടാഗുമെന്നും അദ്ദേഹം കൂടിചെർത്തുഇന്നിന്റെ യുവ തലമുറയെ അവഭൊധമുല്ലവരാക്കി കേരളത്തിൽ മത സൌഹാര്ദ്ധവും അതിലൂടെ സമാധാന അന്തരീക്ഷംനില നിരത്താനും വേണ്ടിയുള്ള ്രമങ്ങൾകുംപ്രവസിഗളുടെ ഭഗത് നിന്ന് ശകതമായ പിന്തുന ഉണ്ടാവണമെന്നുംഅദ്ദേഹംഅഭിപ്രായപെട്ടു പ്രവസിഗൽ നാടിന്നെ സമ്പത്ത ആണെന്നുംബഹു ഭൂരിപക്ഷം പ്രവാസികളും ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്തു ജീവിത യാഥർത്യങ്ങലുമായി പോരുത്തപെട്ടുജീവിക്കുന്ന പ്രവാസികൾക്കിടയിൽ നല്ലൊരു വിഭാഗം കെ.എം.സി.സി പോലുള്ള സംഘടനകളുമായി സഹകിച്ചുപ്രവർത്തനങ്ങൾ അത്ഭുതപ്പെടുത്തുന്നു. മുഴുവൻ ദിനവും ജോലി ചെയ്തു രാത്രികാലങ്ങൾ സംമോഹ്യ പ്രവര്തനങ്ങല്ക്കുംകാരുണ്യ പ്രവര്ത്തനഗല്ക്കും നീക്കി വെച്ചു, നാട്ടിലെ അശരണരുടെ കന്നീരോപ്പുന്ന കെ.എം.സി.സി യുടെ പ്രവർത്തനഗൽശ്ലാഘനീയമാണ്. ബൈതു രഹമ, സി.എച്ച് സെന്റെര് , തുടങ്ങി കെ.എം.സി.സി. കമ്മിറ്റികൾ നടത്തുന്ന പ്രവർത്തനങ്ങൾതുല്യതയില്ലതാണ് കേരള സര്ക്കാരുമായി സഹകരിച് ദുബൈ കെ.എം.സി.സി.നടത്തിയ ഉറവാ കുടിവെള്ള പദ്ധതി ,സ്നേഹ സ്പർശം എന്നിവ ശ്രദ്ധേയമാണ്.
ദുബായ് കെ എം സി സി കാസര്ഗോഡ് ണ്ഡലം കമ്മിറ്റിയുടെ ടോക്ക് ടൈംവിത്ത് ലീഡര് പൊഇന്റിൽപങ്ങേടുത് സംസാരിക്കുഗയായിരുനനു ആക്ടിംഗ് പ്രസിഡന്ട് ഷരീഫ് പൈക്ക ആദ്യക്ഷധ വഹിച്ചു യു എ ഇ കെ എം സി സി ഉപാദ്യക്ഷൻ ഹുസൈനാർ ഹാജി എടച്ചകൈ ഉദ്ഗടനം ചെയ്തു
ജനറൽ സെക്രട്ടറി സലാം കന്യപാടിസ്വാഗതം പറഞ്ഞുദുബായ് കെ എം സി സിനേതാകളായ ആ്ടിംഗ് ജനറൽ സെക്രട്ടറി ഹനീഫ കല്മട്ട വൈസ് പ്രസിഡന്ട് ഹസൈനാർതോട്ടുമ്ബാഗം സെക്രട്ടറി ഹനീഫ് ചെര്‍ക്കള ജില്ല കെ എം സി സി നേതാകളായ പ്രസിഡന്ട് ഹംസ തോട്ടി ജനറൽ സെക്രട്ടറി അബ്ദുള്ള ആരങ്ങാടി ട്രഷറര് ുനീര് ചെര്‍ക്കള മണ്ഡലം നതാകളായ ഗഫൂര് ഏറിയാൽ സി എച് നൂറുദ്ദീൻ ഷബീർ കിഴൂർ അയ്യുബ് ഉര്മി ഷംസീർ അടൂർ സലിം ചേരങ്കൈ, ഇ ബി അഹ്മദ് ചെടയ്കാൽ നൂറുദ്ദീൻ പി ഡിആരടുകടവ് രഹീം ചെങ്ങള സിദ്ദീഖ് അടൂർ പഞ്ചായത്ത്‌ കമ്മിറ്റി നേതാകളായ അസീസ്‌ കമാലിയ സിദ്ദീക്ക് കനിയടുക്കം ലത്തീഫ് മഠത്തിൽ മൊയ്തീൻ ചെര്ക്കള സിദ്ദീക്ക് ചൌകി മുനീഫ് ബദിയഡുക്ക റസാക്ക് ബദിയഡുക്ക തുടങ്ങിയവരപ്രസംഗിച്ചു ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു

keywords : non-peace-political-benefit-try-against-struggle-society-strong-abdhulla-kuhi-cherkalam-



Post a Comment

0 Comments

Top Post Ad

Below Post Ad