Type Here to Get Search Results !

Bottom Ad

നാല്‍ത്തടുക്ക ഹദ്ദാദ്ജുമാമസ്ജിദ് കുററിയടിക്കല്‍ കര്‍മമം ശനിയാഴ്ച

കാസര്‍കോട്:(www.evisionnews.in) പുനര്‍ നിര്‍മമിക്കുന്ന നല്‍ത്തടുക്ക ഹദ്ദാദ് ജുമാമസ്ജിദിന്‌റെ കുററിയടിക്കല്‍ കര്‍മമം ശനിയാഴ്ച രാവിലെ 9 മണിക്ക് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിപ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വ്വഹിക്കുമെന്ന് നിര്‍മമാണകമമിററി ചെയര്‍മാന്‍ മുനീര്‍ ചൂരി,ജന.കണ്‍വീനര്‍ അഷ്‌റഫ് നാല്‍ത്തടുക്ക, ട്രറഷറര്‍ നൗഷാദ് കള്‍ച്ചറ എന്നിവര്‍ അറിയിച്ചു.


evisionnews

keywords : kasargod-nalthadka-haddad-juma-masjid-saturdy


Post a Comment

0 Comments

Top Post Ad

Below Post Ad