വിദ്യാനഗര്‍: (www.evisionnews.in) ഐ.എന്‍.എല്ലുകാര്‍ക്ക് സേട്ടുസാഹിബിനെ കുറിച്ച് മാത്രമേ അറിയൂ എന്നും അതിനപ്പുറമുള്ള ചരിത്രമോ അറിവോ അവര്‍ക്കില്ലെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ചൗക്കി കല്ലങ്കൈയില്‍ നടന്ന മൊഗ്രാല്‍ പുത്തൂര്‍ എം.എസ്.എഫ് പഞ്ചായത്ത് മിസ്സിവ് 2015 പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്രമാത്രമാണ് ഞാനടക്കമുള്ള നേതാക്കള്‍ അവര്‍ക്ക് പഠിപ്പിച്ചുകൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി മുന്‍ ട്രഷററായിരുന്നു.
Keywords: I.N.L, ,Settu Sahib, N.A Nellikkunn, Mogral Puthur M.S.F Panchayath missiv
Post a Comment
0 Comments