Type Here to Get Search Results !

Bottom Ad

ബോവിക്കാനത്തെ സംഘര്‍ഷം; നഷ്ടം അക്രമികളില്‍ നിന്നും ഈടാക്കണം: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

ബോവിക്കാനം: (www.evisionnews.in)   ബോവിക്കാനത്തു ഇന്നലെ രാത്രി ഉണ്ടായ സംഘര്‍ഷത്തില്‍ നാശനഷ്ടം ഉണ്ടായവര്‍ക്ക് അക്രമികളില്‍ നിന്നു നഷ്ടം ഈടാക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ബോവിക്കാനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെയും കര്‍ശന നടപടി വേണം. കല്ലെറിഞ്ഞ സംഭവത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


evisionnews

Keywords: Bovikkanam, attack, lose, crashed, N.A Nellikkunn MLA, visit spot, Kasaragod, evisionnews.in

Post a Comment

0 Comments

Top Post Ad

Below Post Ad