കുമ്പള: (www.evisionnews.in) വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയവുമായി എം.എസ്.എഫ് കുമ്പള പഞ്ചായത്ത് പ്രതിനിധി സമ്മേളനം ഫെബ്രുവരി 17ന്. കുമ്പള കോപ്പറേറ്റീവ് ബാങ്ക് ഹാള്‍ മര്‍ഹൂം ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി നഗറിലാണ് സമ്മേളനം.
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ.എം മൂസ ഉദ്ഘാടനം ചെയ്യും. അസീസ് കളത്തൂര്‍, കരീം കുണിയ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമെന്ന് പ്രസിഡണ്ട് കെ.വി മുഹ്‌സിന്‍, ജനറല്‍ സെക്രട്ടറി ശിഹാബ് പേരാല്‍ അറിയിച്ചു.
Keywords: MSF Kumbala, Panchayath, coperative bank hal, Marhoom Golden Abdul Khader haji
Post a Comment
0 Comments