Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് മധൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ മീറ്റ് നാളെ


ഉളിയത്തടുക്ക: (www.evisionnews.in)  എം.എസ്.എഫ് മധൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ മീറ്റ് നാളെ ഉളിയത്തടുക്ക ലീഗ് ഓഫീസില്‍ നടക്കും. ജില്ലാമുസ്ലിം ലീഗ്, യൂത്ത് ലീഗ് മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


Keywords: M.S.F Madhur Panchayath, Council meet, Uliyathadukka league

Post a Comment

0 Comments

Top Post Ad

Below Post Ad