കാസര്‍കോട് (www.evisionnews.in): എംഎസ്എഫ് കാസര്‍കോട് ജില്ലാ സമ്മേളന ഫണ്ട് ശേഖരണം ബി അബ്ബാസ് തെക്കില്‍ നിന്ന് തുക സ്വീകരിച്ചു കൊണ്ട് സ്വാഗത സംഘം ചെയര്‍മാന്‍ എംസി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod-msf-district-fund-collection-inauguration
Post a Comment
0 Comments