ബദിയടുക്ക (www.evisionnews.in): എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് പ്രധിനിധി സമ്മേളനം ശനിയാഴ്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സൗധം ബദിയടുക്ക ശുക്കൂര്‍ നഗറില്‍ വെച്ച് നടക്കും.
സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് ഭാരവാഹികളായ പ്രസിഡന്റ് നവാസ് കുഞ്ചാര്‍, ജനറല്‍ സെക്രട്ടറി സക്കീര്‍ ബദിയടുക്ക, ഹഫീസ് ബദിയടുക്ക, സിയാദ് പെര്‍ഡാല ഇര്‍ഫാന്‍ കര്‍വാര്‍, അസ്‌കര്‍ ബദിയടുക്ക അറിയിച്ചു.
Keywords: Kasaragod-badiyadukka-msf-delegate-conference-
Post a Comment
0 Comments