Type Here to Get Search Results !

Bottom Ad

കുട്ടികള്‍ക്ക് വണ്ടി നല്‍കുന്ന രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്: ലൈസന്‍സില്ലാതെ മകന്‍ സ്‌കൂട്ടര്‍ ഓടിച്ചു; മാതാവിനെതിരെ കേസെടുത്തു

കാസര്‍കോട്: (www.evisionnews.in)  ലൈസന്‍സില്ലാതെ മകന്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് മാതാവിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ചൈരങ്കൈ സ്വദേശിനിക്കെതിരെയാണ്  കേസ്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകനെ കെ.എല്‍ 14 എന്‍ 6099 സ്‌കൂട്ടറുമായി ശനിയാഴ്ച ബീച്ച് റോഡില്‍ ഗീതാ തീയേറ്ററിന് സമീപത്ത് വെച്ചാണ് പോലീസ് പിടിച്ചത്. മാതാവാണ് സ്‌കൂട്ടര്‍ ഉടമ.

evisionnews



Keywords: Kasaragod, lisence, Cherangai, Maimoona

Post a Comment

0 Comments

Top Post Ad

Below Post Ad