കോഴിക്കോട്: (www.evisionnews.in) ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ തൂണേരിയിലെ ഷിബിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ തകര്‍ന്ന തൂണേരി ഗ്രാമത്തിലെ പുനരധിവാസ പ്രവര്‍ത്തനത്തിന് വ്യവസായ പ്രമുഖരായ എം.എ യൂസഫ് അലിയും സി.കെ മേനോനും ഒരു കോടി രൂപ നല്‍കും. കോഴിക്കോട് ജില്ലാ കലക്ടര്‍ ചെയര്‍മാനായി പ്രത്യേക സഹായ നിധി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഫെബ്രുവരി 15ന് പ്രത്യേക അദാലത്ത് നടത്തി രേഖകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Keywords: Nadapuram, M.Yousuf Ali, C.K Menon, DYFI, Thooneri
Post a Comment
0 Comments