Type Here to Get Search Results !

Bottom Ad

ലാലിസം: പണം തിരികെ നല്‍കുമെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം:(www.evisionnews.in) ലാലിസത്തിനായി വാങ്ങിയ തുക തിരികെ നല്‍കുമെന്ന് മോഹന്‍ലാല്‍. പരിപാടി വ്യാപകമായി വിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ തീരുമാനം. ലാലിസത്തിനായി സര്‍ക്കാര്‍ നല്‍കിയ 1.60 കോടി രൂപയായിരിക്കും ലാല്‍ തിരികെ നല്‍കുക.

evisionnews

keywords : lalisam-money-back-mohanlal-crore
Tags

Post a Comment

0 Comments

Top Post Ad

Below Post Ad