Type Here to Get Search Results !

Bottom Ad

വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. സൗജന്യയാത്ര ഇന്നുമുതല്‍


തിരുവനന്തപുരം : (www.evisionnews.in) കെ.എസ്.ആര്‍.ടി.സി.യുടെ ടൗണ്‍ ടു ടൗണ്‍ ഒഴികെയുള്ള എല്ലാത്തരം ഓര്‍ഡിനറി ബസ്സുകളിലും പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യയാത്ര ഞായറാഴ്ച മുതല്‍ നിലവില്‍ വരും. കെ.എസ്.ആര്‍.ടി.സി. വിതരണം ചെയ്തിട്ടുള്ള കണ്‍സഷന്‍ ടിക്കറ്റ് കൈവശമുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ സൗജന്യയാത്രയുടെ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. ഈ സൗജന്യയാത്രാ കാര്‍ഡിന് 10 രൂപ നല്‍കണം. 31.3.2015 വരെ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ.


Keywords: evisionnews.in, students, KSRTC, free trip, town to town, ordinary, plus two
Tags

Post a Comment

0 Comments

Top Post Ad

Below Post Ad