കാസര്‍കോട് (www.evisionnews.in)ജില്ലാ ക്രിക്കറ്റ് സീനിയര്‍ ഡിവിഷന്‍ മത്സരത്തില്‍ പെര്‍വാഡ് ക്രിക്കറ്റ് ക്ലബ്ബ് ചാലഞ്ചേര്‍സ് പരവനടുക്കയെ 114 റണ്‍സിന് പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത പെര്‍വാഡ് 43 ഓവറില്‍ 263 റണ്‍സിന് എല്ലാവരും പുറത്തായി.മുഹമ്മദ് ഇര്‍ഷാദ് ഇ.എ.114,മുസ്സമ്മില്‍ കെ.എ 59 റണ്‍സുകളും രാജേഷ് 4 വിക്കറ്റും നേടി.
മറുപടി ബാറ്റ് ചെയ്ത പരവനടുക്ക 27.3 ഓവറില്‍ 145 റണ്‍സിന് എല്ലാവരും പുറത്തായി.നൗഷാദ് 48, അസീസ് 34 റണ്‍സുകളും മുഹമ്മദ് ഷെരീഫ് 4 വിക്കറ്റുകളും നേടി
keywords : district-cricket-league-perward-club-win
Post a Comment
0 Comments