കാസര്‍കോട് (www.evisionnews.in): കിംഗ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 17ാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടത്തുന്ന കിംഗ്സ്റ്റാര്‍ പ്രീമിയിര്‍ ലീഗ് സീസണ്‍ 7 ന്റെ ലോഗോ മുന്‍ കേന്ദ്രമന്ത്രി ഇ അഹ്മമ്മദ് പ്രകാശനം ചെയ്തു. കിംഗ് സ്റ്റാര്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി എരിയപ്പാടിയും കെപിഎല്‍ ചെയര്‍മാന്‍ എസ് കബീറും ചേര്‍ന്ന് ഏറ്റുവാങ്ങി.
ചടങ്ങില്‍ എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, പിബി അബ്ദുല്‍ റസാഖ്, എംസി ഖമറുദ്ദീന്‍, ജാര്‍ കാസി, അഷ്‌റഫ് എസ്, മഷ്ഊദ്, ബാസിത്ത്, അബ്ദുല്‍ റഹ്മാന്‍, ഉസ്മാന്‍ സംബന്ധിച്ചു.
ഫെബ്രുവരി 14ന് നാലുമണിമുതല്‍ റാലിയും തുടര്‍ന്ന് കിംഗ് സ്റ്റാര്‍ ഗ്രൗണ്ടില്‍ വെച്ച് സാസ്‌കാരിക പൊതു സമ്മേളനവും പ്രീമിയര്‍ ലീഗും നടക്കും.
Keywords: Kasaragod-eriyappady-kingstar-arts-
Post a Comment
0 Comments