ചെര്‍ക്കള (www.evisionnews.in): മോട്ടോര്‍ തൊഴിലാളി യൂണിയന്‍ മുന്‍ പ്രസിഡന്റും ബെദിര സ്വദേശിയുമായ വലിയവളപ്പില്‍ മഹ്മൂദ് (56) നിര്യാതനായി. വ്യാഴാഴ്ച രാത്രി 11മണിയോടെ മാലിക് ദീനാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
അസുഖത്തെതുടര്‍ന്ന് ഒരു വര്‍ഷത്തിലധികമായി ചികിത്സയിലായിരുന്നു. ദൈനബിയാണ് ഭാര്യ. മക്കള്‍: റസീന, റൈഹാന, റിസ് വാന, റൗഫാന, അന്‍സീന, മഹ്‌റൂഫ, അബ്ദുല്‍ ഖാദര്‍. മരുമക്കള്‍: ഹംസ, നൗഷാദ്, ഹബീബ്, ശംസുദ്ദീന്‍, നവാസ്. മയ്യിത്ത് വെള്ളിയാഴ്ച 11മണിയോടെ ബെദിര മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
keywords: kasaragod-obt-mahmood
keywords: kasaragod-obt-mahmood
Post a Comment
0 Comments