Type Here to Get Search Results !

Bottom Ad

ജുറാസിക് വേള്‍ഡ്; ട്രെയിലര്‍ പുറത്തിറങ്ങി


ജുറാസിക് പാര്‍ക്കിന്റെ പുത്തന്‍ പതിപ്പ് ജുറാസിക് വേള്‍ഡ് റിലീസിങിനൊരുങ്ങുന്നു. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ സാനിധ്യമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം.
കോളിന്‍ ട്രെവോറോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ് പ്രാട്ട്, വിന്‍സന്റ് ഡി ഓണോഫ്രിയോ, ജെയ്ക്ക് ജോണ്‍സണ്‍, നിക്ക് റോബിന്‍സണ്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഈ വര്‍ഷം ജൂണില്‍ ചിത്രം പുറത്തിറങ്ങും.
ത്രീ ഡി ഫോര്‍മാറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.


Keywords: Jurasic world, release, Irfan Khan, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad