Type Here to Get Search Results !

Bottom Ad

നാരമ്പാടിയില്‍ വീടിന് നേരെ കല്ലേറ്

ബദിയഡുക്ക (www.evisionnews.in): നാരമ്പാടിയില്‍ ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ വീടിന് നേരെ കല്ലെറിഞ്ഞു. അബ്ദുല്ലയുടെ വീടിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് അക്രമം. കല്ലേറില്‍ മുന്‍വശത്തെ ജനറല്‍ ചില്ലുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. വിവരമറിഞ്ഞ് സി.ഐ.പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.

evisionnew3s


Keywords: Kasaragod-badiyaduka-stone-throne-narambadi 


Post a Comment

0 Comments

Top Post Ad

Below Post Ad