Type Here to Get Search Results !

Bottom Ad

കേന്ദ്രസര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്



കാസര്‍കോട്: (www.evisionnews.in)  കേന്ദ്ര സര്‍വകലാശാലയിലെ ഹിന്ദി പി.ജി. വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 10-ന് രാവിലെ 11-ന് കേന്ദ്ര സര്‍വകലാശാലയുടെ പെരിയ കാമ്പസിലെ തേജസ്വനി ഹില്‍സില്‍ അഭിമുഖം നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റായ www.cukerala.ac.in-ലുണ്ട്.


Keywords: Central university, Guest lecture, Hindi P.G, Peria Campus Thejaswini hills

Post a Comment

0 Comments

Top Post Ad

Below Post Ad