കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പീപ്പിള്‍സ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ വെജിറ്റേറിയല്‍ റസ്‌റ്റോറന്റ് ഗ്രീന്‍ലീഫ് പ്രവര്‍ത്തനം തുടങ്ങി. സിറ്റി ടവര്‍ ടൂറിസ്റ്റ് ഹോം ബില്‍ഡിങില്‍ സംഘം പ്രസിഡന്റ് പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു, ടി കെ രാജന്‍, സംഘം സെക്രട്ടറി സി കൃഷ്ണവല്ലി, മാനേജര്‍ സതീഷ് എളേരി പ്രസംഗിച്ചു.
Keywords: Kasaragod-greenleaf-restaurent-started-in-city-tower-people
Post a Comment
0 Comments