Type Here to Get Search Results !

Bottom Ad

ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും 6ന്

ബാംഗ്ലൂര്‍: (www.evisionnews.in)  പ്രമുഖ മുസ്ലിം ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ സാഹിബ്അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഫെബ്രുവരി 6ന് വെള്ളിയാഴ്ച രാത്രി 9 മണിക്ക് നടക്കും. ബാംഗ്ലൂര്‍ വിഗ്നാന്‍ നഗറില്‍ നടക്കുന്ന പരിപാടി ബാംഗ്ലൂര്‍ കെ.എം.സി.സി എണ്‍മകജെ പഞ്ചായത്ത് കമ്മിറ്റിയാണ് സംഘടിപ്പിക്കുന്നത്. മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് മൊയ്തു സിംഫണി, മന്‍സൂര്‍ എം.എസ് പള്ളം അറിയിച്ചു.

evisionnews


Keywords: Golden Abdul Khader Sahib, Manjeshwar Mandalam, evisionnews.in, Banglore K.M.C.C Enmakaje Panchayath Committee

Post a Comment

0 Comments

Top Post Ad

Below Post Ad