Type Here to Get Search Results !

Bottom Ad

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു


കൊച്ചി: (www.evisionnews.in) സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20800 രൂപയായി. 2600 രൂപയാണ് ഗ്രാമിന്റെ വില. പവന് 20920 രൂപയായിരുന്നു കഴിഞ്ഞ ദിസവം. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.


Keywords: Gold rate, pavan, international price, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad