ജില്ലയില്‍ മുഴുവന്‍ സ്വര്‍ണ്ണവ്യാപാര സ്ഥാപനങ്ങളും നാളെ ഹര്‍ത്താലാചരിക്കുകയും തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ പങ്കെടുക്കുകയും ചെയ്യണമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കരീം, സെക്രട്ടറി അശോകന്‍ നായര്‍ ആഹ്വാനം ചെയ്തു.
കോമ്പൗണ്ടിംഗ് ചെയ്ത സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ സ്വര്‍ണ്ണക്കടകളിലും വാണിജ്യനികുതി ഉദ്യോഗസ്ഥന്മാര്‍ മുന്‍തീരുമാനത്തിനു വിരുദ്ധമായി പരിശോധന നടത്തുകയും പിഴയൊടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണിതെന്ന് കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod-gold-vyapara-Harthal-tomorrow-silver-merchant-harthal
Keywords: Kasaragod-gold-vyapara-Harthal-tomorrow-silver-merchant-harthal
Post a Comment
0 Comments