ഉദുമ:(www.evisionnews.in) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ വേണ്ടി വ്യാജരേഖ സൃഷ്ടിച അധ്യാപകരെ അറസ്റ്റു ചെയ്യുക,മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുസ്ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് സമിതിയാണ് രാവിലെ 10 മണിക്ക് മാര്‍ച്ച് നടത്തുന്നത്
keywords : fake-documents-uduma-school-youth-league-march-friday
Post a Comment
0 Comments