അഡ്‌ലൈഡ് ഓവല്‍: (www.evisionnews.in) ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. 24 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാനും വീരാട് കോഹ്ലിയും അര്‍ധ സെഞ്ചുറി നേടി. സ്‌കോര്‍ 35ല്‍ നില്‍ക്കെ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
Keywords: Dhavan, Kohli, fifty, Pakisthan, Rohith Sharama
Post a Comment
0 Comments