കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട് 110 കെവി സബ്‌സ്റ്റേഷനില്‍ പുതിയ രണ്ട് 11 കെവി ഫീഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണിവരെ 11 കെവി കാഞ്ഞങ്ങാട്, ചിത്താരി, പടന്നക്കാട്, ഹോസ്ദുര്‍ഗ്ഗ്, ഗുരുപുരം, ചാലിങ്കാല്‍ എന്നീ ഫീഡറുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
Keywords: Kasaragod-kanhngad-electricity