ന്യൂയോര്‍ക്ക്: (www.evisionnews.in) അരമണിക്കൂറു കൊണ്ട് 444 കോഴിക്കാലുകകളാണ് ഫിലാഡല്‍ഫിയയില്‍ നടന്ന 23ാമത് വിങ് ബൌള്‍ തീറ്റ മല്‍സരത്തില്‍ ചിക്കാഗോ സ്വദേശി പാട്രിക് ബെര്‍തലോറ്റിഅകത്താക്കിയത്. പാട്രിക് ആണ് തീറ്റ മല്‍സരത്തിലെ ചാമ്പ്യന്‍.
363 കോഴിക്കാലുകള്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്. ഈ റെക്കോര്‍ഡ് ആണ് പാട്രിക് നിഷ്പ്രയാസം മറികടന്നത്. അവസാന രണ്ട് മിനിറ്റില്‍ മാത്രം പാട്രിക് 50 കോഴിക്കലുകളാണ് പാട്രിക് അകത്താക്കിയത്.
Keywords: New york, Philadalphia, Chicago, Patric Berthalotti, record
Post a Comment
0 Comments