കാസറഗോഡ് :(www.evisoinnews.in)ബെന്തൂര്‍ പാസഞ്ചറിന്റെ സര്‍വ്വീസ് കണ്ണൂര്‍ വരെ നീട്ടണമൊവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി കാസറഗോഡ് റെയില്‍വേ സ്റ്റേഷനിലെക്ക് ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉത്ഘാടനം ചെയ്തു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ഗിരീഷന്‍ സ്വാഗതം പറഞ്ഞു ജില്ലാ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍ സംസാരിച്ചു.
keywords : kasargod-dyfi-block-committee-railway-station-march-
Post a Comment
0 Comments