Type Here to Get Search Results !

Bottom Ad

ഫെയ്‌സ്ബുക്കില്‍ മമ്മൂട്ടിക്ക് പുറമെ മോഹന്‍ലാലിനെയും പിന്തള്ളി ദുല്‍ഖര്‍

കൊച്ചി: (www.evisionnews.in) സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറാണ് സൂപ്പര്‍താരം. പിതാവും സൂപ്പര്‍താരവുമായ മമ്മൂട്ടിയെ പിന്‍തളളി സോഷ്യല്‍ മീഡിയയില്‍ താരമായതിന് തൊട്ടു പിന്നാലെ മോഹന്‍ലാലിനെയും ദുല്‍ഖര്‍ മറികടന്നു. യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ ദുല്‍ഖറിന് സോഷ്യല്‍മീഡിയയില്‍ വന്‍ പിന്‍തുണയാണ് ഉളളത്. 3 മില്യണിലേറേ ലൈക്കുകളാണ് മോഹന്‍ലാലിനും ദുല്‍ഖറിനും ഉളളത്. 2.7 മില്യണ്‍ മാത്രമാണ് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ ലൈക്ക്. യുവതാരം നസ്രിയയാണ് സോഷ്യല്‍മീഡിയയില്‍ ഏറ്റവും വേരുറപ്പുളള മലയാളി താരം.

evisionnews


Keywords: Kochi, Mammootty, Mohanlal, Dulkhar Salman, Nasria

Post a Comment

0 Comments

Top Post Ad

Below Post Ad