Type Here to Get Search Results !

Bottom Ad

ജൂനിയര്‍ ഡിഫന്‍സ് ബാങ്കോട് ദഫ്മുട്ട്, മാപ്പിളപാട്ട് മത്സരം 7ന്

തളങ്കര: (www.evisionnews.in)  ഡിഫന്‍സ് ബാങ്കോട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ കീഴ്ഘടകമായ ജൂനിയര്‍ ഡിഫന്‍സ് ബാങ്കോടിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാസര്‍കോട് മേഘലാ ദഫ് മുട്ട്, മാപ്പിളപാട്ട് മത്സരം 7ന് ബാങ്കോട് സീനത്ത് നഗറില്‍. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. സ്ത്രീകള്‍ക്ക് മത്സരം വീക്ഷിക്കാന്‍ പ്രതേക സ്ഥലസജ്ജീകരണമൊരുക്കിയിട്ടുണ്ടെന്നും മത്സരാര്‍ത്ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി 9656 591 148, 8129 122377 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

evisionnews


Keywords: Junior defence bangod, Daff mutt, Mappilappatt competition, Bangod Zeenath Nagar, evisionnews.in, register

Post a Comment

0 Comments

Top Post Ad

Below Post Ad