ആദൂര്‍: (www.evisionnews.in) ആമ്മങ്കോടിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരതിനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച പരാതിയില്‍ പോലീസ് കേസെടുത്തു. നൗഷാദ്, ഫൈസല്‍, അഫ്‌സല്‍ എന്നിവര്‍ക്കെതിരെ ആദൂര്‍ പോലീസാണ് കേസെടുത്തത്.
Keywords: RSS member, throw stone, Amangod, Adhor Police, evisionnews.in, Kasaragod
Post a Comment
0 Comments