മുള്ളേരിയ: (www.evisionnews.in) പേര് ചോദിച്ച് വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുള്ളേരിയ ആമുവിന്റെ മകന്‍ അഫ്രീദിനെ (14) ആക്രമിച്ച സംവത്തില്‍ ദാമു, വിഘ്‌നേഷ്, പ്രസാദ്, കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെുടുത്തത്. കഴിഞ്ഞ ദിവസം രാത്രി മുള്ളേരിയ സ്‌കൂള്‍ പരിസരത്തായിരുന്നു സംഭവം. ടൗണില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ തടഞ്ഞ് വെച്ച് പേര് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
Keywords: Name ask, five bjp members, police, case, Mulleria school, town, Amuvinde makan Afreed
Post a Comment
0 Comments