Type Here to Get Search Results !

Bottom Ad

വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമം തിങ്കളാഴ്ച ബോവിക്കാനം ടൗണില്‍ ഹര്‍ത്താല്‍

കാസര്‍കോട് :(www.evisionnews.in)ഞായറഴ്ച രാത്രി ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന പ്രവര്‍ത്തകര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം കാണിച്ചതില്‍ പ്രതിഷേധിച്ചാണ് കേരള വ്യാപാര വ്യവസായ ഏകോപന സമിതി തിങ്കളാഴ്ച ബോവിക്കാനം ടൗണില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനി
വ്യാപരികള്‍ക്ക് നേരെ നടന്ന അക്ര്മണത്തെ കേരള വ്യാപാര വ്യവസായ ഏകോപന സമിതി ശക്തമായി അപലപിച്ചു.കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും ജില്ലാ പ്രസിഡണ്ട് അഹ്മദ് ഷരീഫ് ആവശ്യപ്പെട്ടു.
ബോവിക്കാനം ടൗണിലെ മൊബൈല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന അക്രമണത്തില്‍ മൊബൈല്‍ ഡീലര്‍സ്  അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ശക്തമായി അപലപിച്ചു


evisonnews

keywords : kasargod-vyapara-vyavasya-samidhi-shop-attack-rss-bovikkanam-town-harthal

Post a Comment

0 Comments

Top Post Ad

Below Post Ad