Type Here to Get Search Results !

Bottom Ad

ബോവിക്കാനത്തെ അക്രമം; ഒരാള്‍ പിടിയില്‍

ബോവിക്കാനം: (www.evisionnews.in)  ബോവിക്കാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ ഞായറാഴ്ച രാത്രി ഉണ്ടായ അക്രമണങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരുന്നു. വാഹനങ്ങള്‍ക്ക് നേരെ ഉണ്ടായ കല്ലേറുമായും വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ആദൂര്‍ പോലീസ് രണ്ട് കേസെടുത്തു. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.

evisionnews


Keywords: Bovikanam, vyapara sthapanam, register, Adhoor police, two case

Post a Comment

0 Comments

Top Post Ad

Below Post Ad