അണങ്കൂര്‍ (www.evisionnews.in): ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ യുപി സ്‌കൂളിന്റെ ഹൈസ്‌കൂള്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം 21ന് ഉച്ചക്ക് 2മണിക്ക് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുല്‍റബ്ബ് നിര്‍വഹിക്കും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും.
പിബി അബ്ദുല്‍ റസാഖ് എംഎല്‍എ, ചെര്‍ക്കളം അബ്ദുള്ള സാഹിബ്, ടിഇ അബ്ദുല്ല, എംസി ഖമറുദ്ദീന്‍, എ അബ്ദുല്‍ റഹ്മാന്‍, ഇ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞു മാസ്റ്റര്‍, ജമാഅത്ത് പ്രസിഡന്റ് ബിഎംഎ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബിഎംസി കുഞ്ഞഹമ്മദ്, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എഎ അബ്ദുല്‍ റഹ്മാന്‍, മാനേജര്‍ സിഎ മുഹമ്മദ് കുഞ്ഞി, സിഎ അബ്ദുല്ല കുഞ്ഞി, അബ്ദുല്ല ബിഎസ്, പിടിഎ പ്രസിഡന്റ് അബ്ദുല്‍ റസാഖ് ഹാജി, മമ്മു ചാല, മൊയ്തീന്‍ കൊല്ലമ്പാടി, ടിഎ മുഹമ്മദ് കുഞ്ഞി, ഹമീദ് ബെദിര സംബന്ധിക്കും.
Keywords: Kasaragod-bedira-ptmaupschool-bedira-highschool-inaguration-pk abdurrabb
Post a Comment
0 Comments