ബേക്കല്‍:(www.evisionnews.in) ചെരുമ്പ പെരിയാട്ടടുക്കത്ത് സ്ഥാപിച്ച എസ്.വൈ.എസ് അറുപതാം വാര്‍ഷികത്തിന്റെ ബാനര്‍ കീറി നശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് നടക്കാനിരിക്കുന്ന ഹൈവേ മാര്‍ച്ചിന്റെയും വിവരങ്ങള്‍ ഈ ബാനറിലുണ്ടായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യദ്രോഹികളെ ഉടന്‍ കണ്ടെത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Periyattadukkam, SYS, banner, leaders, high way march, leaders
Post a Comment
0 Comments