മൊഗ്രാല്‍ പുത്തൂര്‍: (www.evisionnews.in) മുസ്ലിം യൂത്ത് ലീഗ് ഐഡിയല്‍ കോര്‍ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ബൈത്തുറഹ്മ കൈമാറി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് വീട് നിര്‍മ്മിച്ചത്. ഭവനത്തിന്റെ താക്കോല്‍ ദാനം സംസ്ഥാന പ്രസിഡന്റ് പി.എം സ്വാദിഖലി നിര്‍വ്വഹിച്ചു.
Keywords: Baithu Rahma, Muslim Youth League, ideal core project, Mogral puthur panchayath committee, P.M Sadiq Ali
Post a Comment
0 Comments