Type Here to Get Search Results !

Bottom Ad

ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് അക്രമിച്ചു

കാസര്‍കോട് (www.evisionnews.in); കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തെ കുറിച്ച് പൊലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് അക്രമിച്ചു. കട്ടത്തടുക്കയിലെ മുഹമ്മദ് കലന്തറി (45)നെയാണ് അഞ്ചംഗ സംഘം അക്രമിച്ചത്. 

രണ്ടാഴ്ച മുമ്പ് ഇതേ സംഘം വീട്ടിലെത്തി ഭാര്യയെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയതായി കലന്തര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. അക്രമത്തില്‍ സാരമായി പരിക്കേറ്റ കലന്തര്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

evisionnews


Keywords: Kasaragod-kanjavu-sales-kalander-attack-case-request-petition-towards-sp

Post a Comment

0 Comments

Top Post Ad

Below Post Ad