വെള്ളരിക്കുണ്ട് (www.evisionnews.in): അയല്‍വാസികള്‍ തമ്മിലുണ്ടായ സ്വത്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. പുങ്ങംചാല്‍ കില്‍ട്ടുക്കയത്തെ ചാമക്കാലില്‍ ജോസഫിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കഴുത്തിന് സാരമായി പരിക്കേറ്റ ജോസഫിനെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെതുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലേക്കും മാറ്റി. അയല്‍വാസി ശ്രീധരനാണ് ജോസഫിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
Keywords: Kasaragod-vellarikkundu-neighbors-vettettu-land
Post a Comment
0 Comments