Type Here to Get Search Results !

Bottom Ad

നഗരത്തിലെ കടയില്‍ നിന്ന് മൊബൈല്‍ മോഷണം; പ്രതി അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.in)  നഗരത്തിലെ മൊബൈല്‍ കടയില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. പുതിയ ബസ് സ്റ്റാന്റിലെ സെല്‍കിംഗ് മൊബൈല്‍ ഷോപ്പില്‍ നിന്ന് മോഷണം നടത്തിയ കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ പൊഗ റഷീദെന്ന അബ്ദുല്‍ റഷീദിനെ എസ്.ഐ അമ്പാടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പാണ് മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ മേഘലാ സെക്രട്ടറി ഹനീഫ സെല്‍കിംഗിന്റെ മൊബൈല്‍ ഷോപ്പില്‍ നിന്ന് സാംസങ്, നോക്കിയ എന്നീ കമ്പനികളുടെ രണ്ട് മൊബൈല്‍ മോഷണം പോയത്. പ്രതിയെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കോടതിയില്‍ ഹാജരാക്കും.



Keywords: Town, Mobile, New bus stand, Abdul Rasheed, Kanhangad, Kushal Nagar, Mobile dealers association

Post a Comment

0 Comments

Top Post Ad

Below Post Ad