Type Here to Get Search Results !

Bottom Ad

അറബി സാഹിത്യ ക്ലബ്ബ് പ്രതിഭകളെ അനുമോദിച്ചു

നായന്മാര്‍മൂല: (www.evisionnews.in)  തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അറബി സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയസംസ്ഥാന മത്സരങ്ങളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു.ഹെഡ് മിസ്ട്രസ്സ് ജി.ലത അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് എന്‍ എ അബൂബക്കര്‍ ഹാജി ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം അബ്ദുല്ല ഹാജി ഉപഹാര സമര്‍പ്പണം നടത്തി.എ മുഹമ്മദ് ബഷീര്‍ ഹാജി, എ എല്‍ മുഹമ്മദ് അസ്ലം, എം അബ്ദുല്ലത്തീഫ്, ഖാദര്‍ പാലോത്ത്, ടി പി മുഹമ്മദ് അലി, പി മൂസക്കുട്ടി, സി കെ ജോണ്, ശ്രീധരന്‍ മങ്ങാട്, ശ്രീകുമാര്‍, പി ഐ എ ലത്തീഫ്, ടി മുഹമ്മദ്, സുബൈദ, അബ്ദുല്‍സലാം, സുലൈമാന്‍, സി എം ഇബ്രാഹിം ഖലീല്‍ പ്രസംഗിച്ചു.





Keywords: Arabi Sahithya club, Nainmarmoola, congradulate

Post a Comment

0 Comments

Top Post Ad

Below Post Ad