കാഞ്ഞങ്ങാട്: (www.evisionnews.in) വെള്ളിക്കോത്ത് വീണച്ചേരിയില്‍ സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാവണീശ്വരത്തെ പൂമണി, രതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം.
രാവണീശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ജാസിം ബസാണ് എതിരെ വരികയായിരുന്ന ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവാഹനങ്ങളുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
Keywords; Kasaragod-kanhangad-accident-bus-and-lorry-twoperson-injured
Post a Comment
0 Comments