ദുബായ്: (www.evisionnews.in) ദുബായ് കെ എം സി സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ ടോക്ക് ടൈം വിത്ത് ലീഡര്‍ പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള പങ്കെടുക്കും. ബുധനാഴ്ച രാത്രി 9:30 ന് അല്‍ബറഹ കെ എം സി സി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മുഴുവന്‍ പ്രവര്‍ത്തകരും കൃതൃ സമയത്ത്പങ്കെടുക്കണമെന്ന് ആക്ടിംഗ് പ്രസിഡന്ട് ഷരീഫ് പൈക്ക, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍,എന്നിവര്‍ അറിയിച്ചു കെ എം സി സി കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് 0557987200 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Keywords: K.M.C.C talk time with leader, Abdulla Kunchi Cherkala, Shareef Paika, KMCC
Post a Comment
0 Comments