അഡലയ്ഡ്: (www.evisionnews.in) ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ ജയിക്കാനായില്ല എന്ന കുറവ് നികത്താന്‍ ഇക്കുറിയും പാക്കിസ്ഥാന് സാധിച്ചില്ല. 76 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
വിക്കറ്റുകള്‍ തുടരെ വീണ് തകര്‍ന്ന പാക്കിസ്ഥാനെ 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബാഹുള്‍ ഹഖ് കര കയറ്റാന്‍ ശ്രമിച്ചെങ്കിലും കാര്യമായ പിന്തുണ ആരില്‍ നിന്നും ലഭിച്ചില്ല.
Post a Comment
0 Comments