Type Here to Get Search Results !

Bottom Ad

യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം

കാസര്‍കോട് :(www.evisoinnews.in)പടന്ന കൈപ്പാട് എന്ന സ്ഥലത്ത് നിന്നും കാണാതായ 26കാരിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൈപ്പാട് കെ.ബി ഹൗസില്‍ എംടിപി യൂസഫിന്റ മകള്‍ ആയിഷ കെ.ബി യെയാണ് ഈ മാസം 22 മുതല്‍ കാണാതയതായി ചന്തേര പോലീസില്‍ പരാതി ലഭിച്ചത്. വെളുത്തനിറവും, മെലിഞ്ഞ ശരീരവും 160 സെ.മീ ഉയരവുമുണ്ട്. കാണാതുകുമ്പോള്‍ നീലചൂരിദാറാണ് ധരിച്ചിരുന്നത്. കൂടുതല്‍വിവരങ്ങള്‍ ലഭിക്കുന്നവര്‍ ചന്തേര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറെ അറിയിക്കണം. ഫോണ്‍ 0467 2210242, 9497980918. 


evisionnews

keywords : young-girl-find-search-strong

Post a Comment

0 Comments

Top Post Ad

Below Post Ad