പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഈ വിധി പുറപ്പെടുവിച്ചത്. ഫെബ്രുവരി 24ന് പോലീസ് സംരക്ഷണത്തോട് കൂടി ബദിയടുക്ക സബ് രജിസ്റ്റാര്‍ ഓഫീസില്‍ കല്യാണം രജിസ്റ്റര്‍ ചെയ്യണമെന്നും ശേഷം മാരേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
Keywords: Badiaduka young girl with lover, marriage registration
Post a Comment
0 Comments