കാഞ്ഞങ്ങാട്: (www.evisionnews.in) യുവതികള്‍ക്ക് മുന്നില്‍ ലൈംഗിക പരാക്രമം നടത്തിയ യുവാവ് പോലീസ് പിടിയിലായി. കാസര്‍കോട് ബാവിക്കര സ്വദേശി അബ്ദുല്‍ ജംഷീര്‍ (22) ആണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് നില്‍ക്കുകയായിരുന്ന അബ്ദുല്‍ ഷംജീര്‍ ഒരു കൂട്ടം യുവതികള്‍ നടന്ന് പോവുമ്പോള്‍ അവര്‍ക്കരികില്‍ ചെന്ന് ലൈംഗിക ചേഷ്ഠകള്‍ കാണിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് എസ്.ഐ കെ.ബിജുലാല്‍ അബ്ദുല്‍ ജംഷീറിനെ പിടികൂടുകയായിരുന്നു.
Keywords: young, arrested, abdul jamsheer, hosdurg police
Post a Comment
0 Comments