തിരുവനന്തപുരം: (www.evisionnews.in) ബാലകൃഷ്ണപിള്ളയെയും പിസി ജോര്‍ജിനെയും പരോക്ഷമായി പിന്തുണച്ച് വി എസ് അച്യുതാനന്ദന്. അഴിമതിക്കെതിരെ ആര് സംസാരിച്ചാലും ഇടതുമുന്നണി അംഗീകരിക്കും. ഇപ്പോള്‍ അഴിമതിക്കെതിരെ എന്ത് പറയുന്നുവെന്ന് നോക്കിയാല്‍ മതിയെന്നും വിഎസ് അച്യുതാനന്ദന് തിരുവനന്തപുരത്ത് പറഞ്ഞു.
അഴിമതിക്കെതിരെ സംസാരിക്കുന്നത് ജോര്ജാണെന്നോ ബാലകൃഷ്ണപിള്ളയാണെന്നോ നോക്കേണ്ടതില്ലെന്നും വിഎസ് പറഞ്ഞു.
Keywords: Bala Krishna Pilla, V.S Achuthanathan
Post a Comment
0 Comments