കാസര്‍കോട്: (www.evisionnews.in) സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെ രണ്ട് പുതിയ ഷോറൂമുകള്‍ ഫെബ്രുവരി ഒന്നിന് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിക്കും. ബംഗളൂരു ഡിക്കന്‍സ് റോഡില്‍ രാവിലെ 10.30നും ജയനഗറില്‍ 11.30നും ഷോറൂമുകള്‍ സംഗീത മാന്ത്രികനും സുല്‍ത്താന്‍ ബ്രാന്റ് അംബാസഡറുമായ ഡോ.എ.ആര്‍ റഹ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ബ്രാന്റ് അംബാസഡര്‍ ശ്രുതി ഹാസന്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ.ടി.എം അബ്ദുല്‍ റഹൂഫ് എന്നിവര്‍ അറിയിച്ചു.
Keywords: Sulthan Gold, Banglore, Show room, A.R Rahman inauguration
Post a Comment
0 Comments