കാസറഗോഡ് : കേരളത്തിലെ കരാറുകാര്‍ വന്‍ പ്രതിസന്ധിയിലുടെയാണ് കടന്നുപോകുന്നത്. നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്ത വകയില്‍ 2014 ജനുവരി മുതലുളള ഒരു വര്‍ഷത്തെ കുടിശ്ശിക 3500 കോടി രൂപയാണ് സര്‍ക്കാര്‍ കരാറുകാര്‍ക്ക് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താത്ത കോടികണക്കിന് രൂപയുടെ ടെഡര്‍ വിളിക്കുകയും ധനകാരവകുപ്പിന്റെ അസാസ്ത്രീയമായ സാമ്പത്തിക രീതിയുമാണ്. ഇത്രയും കുടിശ്ശികയ്ക്ക് കാരണമായിട്ടുളലത്. കേരളത്തിലെ ഭൂരിഭാഗം വരുന്ന ചെറുകിട കരാറുകാര്‍ വീടും പറമ്പും പണയംവെച്ചാണ് വര്‍ക്കുകള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. വായ്പ തിരിച്ചടക്കാത്ത പല കരാറുകാരും ജപ്തി ഭിക്ഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ കേരളത്തിലെ ആത്മഹത്യ ലിസ്റ്റില്‍ കൂടുതല്‍ കരാറുകാര്‍ വരുമെന്നതില്‍ സംശയമില്ല. കരാറുകാരുടെ കുടിശ്ശിക നല്‍കാതെ സര്‍ക്കാര്‍ ചെയ്യുന്ന വഞ്ചന അവസാനിപ്പിക്കണമെന്ന് കോണ്‍ടാക്‌ടേഴ്‌സ് യൂത്ത് വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു.
യോഗത്തില്‍ സെക്രട്ടറി ജാസീര്‍ ചെങ്കള സ്വാഗതം പറഞ്ഞു. ടി.കെ നസിര്‍ അദ്ധ്യാക്ഷത വഹിച്ച യോഗം എം.എ നാസര്‍ ഉദ്ഘാടനം ചെയ്തു. നീസാര്‍ കലട്ര, ഷെരീഫ് ബോസ്, മൊയ്ദ്ദിന്‍ ചാപ്പാടി, എം.എം നൗഷാദ,് കെബിര്‍ ബേബിഞ്ച, എം.ടി നാസര്‍, റസാഖ് ബദിര, സുനൈഫ് എം.എ.എച്ച് , ഇന്‍തീയസ് തളങ്കര എന്നിവര്‍ പ്രശംഗിച്ചു.
keywords : sarkar-karar-cheat-contracters-kasaragod
keywords : sarkar-karar-cheat-contracters-kasaragod
Post a Comment
0 Comments