Type Here to Get Search Results !

Bottom Ad

സൗദി ഓഹരിവിപണി വിദേശികള്‍ക്കായി തുറന്നു കൊടുക്കും

ജിദ്ദ: (www.evisionnews.in)  സൗദി ഓഹരി വിപണി ജൂണോടെ വിദേശികള്‍ക്കുകൂടി തുറന്നുകൊടുക്കും. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ക്കു രൂപം നല്‍കിയശേഷം അന്തിമ തീയതി പ്രഖ്യാ പിക്കുമെന്നു സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റിങ് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഷെയ്ഖ് അറിയിച്ചു.
ഓഹരി വിപണിയില്‍ വിദേശികള്‍ക്കു പങ്കാളിത്തം നല്‍കുന്നതു സംബന്ധിച്ചു കഴിഞ്ഞവര്‍ഷം പ്രസിദ്ധപ്പെടുത്തിയ കരടു രൂപരേഖയ്ക്കു പൊതുജനങ്ങളില്‍നിന്നു ലഭിച്ച പ്രതികരണങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.  ഓഹരി വിപണിയില്‍ വന്‍കിട സ്ഥാപനങ്ങളെയാണ് സൗദി ലക്ഷ്യമിടുന്നത്.

evisionnews


Keywords: Soudi, Trade market, gulf, capital marketing authority chairman muhammad Al Shaikh 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad